Post Category
സി-ഡിറ്റിൽ മാധ്യമ കോഴ്സുകൾ
കോട്ടയം: സി-ഡിറ്റിന്റെ തിരുവല്ലം മെയിൽ കേന്ദ്രത്തിൽ ദൃശ്യ മാധ്യമ സാങ്കേതിക കോഴ്സുകൾക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ അനിമേഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി എന്നിവയാണ് കോഴ്സുകൾ . സെപ്റ്റംബർ 20നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 8547720167, 6238941788
(കെ.ഐ. ഒ.പി.ആര്‍ 2201/2022 )
date
- Log in to post comments