Skip to main content

വാക്സിനേഷന്‍ യജ്ഞം

മടിക്കൈ ഗ്രാമപഞ്ചായത്ത് അഞ്ച് കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ യജ്ഞം നടത്തും. മേക്കാട്ട് മൃഗാശുപത്രി, ബങ്കളം, എരിക്കുളം, അമ്പലത്തുകര, കാഞ്ഞിരപ്പൊയില്‍ എന്നീ സബ് സെന്ററുകളില്‍ വാക്സിന്‍ നല്‍കും. തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രമേയം ഭരണസമിതി ഐകകണ്ഠ്യേന പാസ്സാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ പഞ്ചായത്ത് തല സംഗമം സെപ്റ്റംബര്‍ 21ന് ഉച്ചയ്ക്ക് 2.30ന് മേക്കാട്ട് സ്‌കൂളില്‍ നടത്തും.

date