Skip to main content

ലോക ജനസംഖ്യാ ദിനം ആചരിച്ചു

ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ നടന്നു. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി. പി. മിഥുന ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബാസൂത്രണം മനുഷ്യാവകാശമാണ് എന്ന വിഷയത്തില്‍ ഡോ. ഷാജി അറക്കല്‍ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അയ്യൂബ് കേയി അധ്യക്ഷത വഹിച്ചു. ജനസംഖ്യാ ദിന ബോധവത്കരണ ലഘുലേഖയുടെ പ്രകാശനം ചടങ്ങില്‍ നടന്നു.

 

date