Skip to main content

മഹാരാജാസ് കോളേജില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കണം

 

    എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകളിലേക്കു പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒഴിവുകള്‍ വന്ന സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 19 മുതല്‍ 23-ന് വൈകിട്ട് മൂന്നു വരെ കോളേജ്  ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

date