Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23ന് വൈകിട്ട് മൂന്ന് വരെ കളക്ടറേറ്റില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കാം.
date
- Log in to post comments