Skip to main content

ഗസറ്റ് അധ്യാപക നിയമനം 

ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദന്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ വിഭാഗത്തില്‍ മാതസ്, ഹിന്ദി വിഷയങ്ങളില്‍
ഗസറ്റ് അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 20-ന് ഉച്ചയ്ക്ക് 1.30-ന് നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

date