Skip to main content

സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

ആലപ്പുഴ: നൂറനാട് ഗ്രാമപഞ്ചായത്തിലെ ചെറുമുഖ മറിയില്‍ പ്രവര്‍ത്തിക്കുന്ന ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അടച്ചു പൂട്ടുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നതിനാലാണ് നടപടി.

date