Post Category
പി.ജി.ഡി.സി.എ. പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി പഠന കേന്ദ്രത്തില്‍ പട്ടിക വിഭാഗം, ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പി.ജി.ഡി.സി.എ. കോഴ്‌സിലേക്ക് പ്രവേശനം നല്‍കുന്നു. താത്പര്യമുള്ളവര്‍ 0494 2646303 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments