ജില്ലയില്‍ നിലവില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകള്‍ (13.09.2022)
കാഞ്ഞിരപ്പുഴ ഡാം: മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
മലമ്പുഴ ഡാം: നാല് സ്പില്‍വേ ഷട്ടറുകള്‍ 15 സെന്റീ മീറ്റര്‍ വീതം തുറന്നിരിക്കുന്നു
മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്നെണ്ണം 15 സെന്റീമീറ്റര്‍ വീതവും മൂന്നെണ്ണം 25 സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുന്നു
പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ മൂന്ന് സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
മീങ്കര ഡാം: രണ്ട് സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം രണ്ട് സെന്റീമീറ്റര്‍ തുറന്നിരിക്കുന്നു
ചുള്ളിയാര്‍ ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
വാളയാര്‍ ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം മൂന്ന് സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
ശിരുവാണി ഡാം: റിവര്‍ സ്ലൂയിസ് 70 സെന്റീമീറ്റര്‍ തുറന്നിരിക്കുന്നു
മൂലത്തറ റെഗുലേറ്റര്‍: 19 ഷട്ടറുകളില്‍ ഷട്ടര്‍ നമ്പര്‍ നാല് ഒരു മീറ്ററും ഷട്ടര്‍ നമ്പര്‍ പത്ത് 1.5 മീറ്ററും തുറന്നിരിക്കുന്നു
തമിഴ്നാട് ആളിയാര്‍ ഡാം: മൂന്നു ഷട്ടറുകള്‍ 12 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
- Log in to post comments