Post Category
കലക്കത്ത് ഭവനില്‍ വിദ്യാരംഭം: രജിസ്‌ട്രേഷന്‍ നടത്താം
ഇതിഹാസകവി കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച കിള്ളിക്കുറുശ്ശി മംഗലത്തെ കലക്കത്ത് ഭവനില്‍ വിജയദശമി വിദ്യാരംഭത്തോടനുബന്ധിച്ച് നടക്കുന്ന എഴുത്തിനിരുത്തലിന് കുരുന്നുകളുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനായി 9946027490, 9446530031 എന്നീ നമ്പറുകളിലോ കുഞ്ചന്‍ സ്മാരകത്തിലെത്തി നേരിട്ടോ ബന്ധപ്പെടാമെന്ന് സെക്രട്ടറി എ.കെ. ചന്ദ്രന്‍കുട്ടി അറിയിച്ചു.
date
- Log in to post comments