Post Category
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ക്യാമ്പ് സെപ്റ്റംബര്‍ 20ന്
മദ്രാസ് റെജിമെന്റില്‍ നിന്നുള്ള റെക്കോര്‍ഡ് ഓഫീസ് പ്രതിനിധികള്‍ സെപ്റ്റംബര്‍ 20ന് ജൈനിമേടുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രാവിലെ പത്തു മുതല്‍ ക്യാമ്പ് നടത്തുന്നു. റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരം ആവശ്യമുള്ളവര്‍ അന്നേ ദിവസം ആവശ്യമായ രേഖകളുമായി എത്തണം. വിശദ വിവരങ്ങള്‍ക്ക് 8848155898 (എക്‌സ്. സുബൈദാര്‍ (ഹോണററി ക്യാപ്റ്റന്‍) എ. രാമചന്ദ്രന്‍) എന്ന നമ്പറില്‍ ബന്ധപ്പെടാം.
date
- Log in to post comments