Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
പലക്കാട് ഗവ. വിക്‌ടോറിയ കോളെജില്‍ തമിഴ്, സൈക്കോളജി വിഭാഗം ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി. നെറ്റ് ആണ് യോഗ്യത. അവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെ പരിഗണിക്കും. തമിഴ് വിഭാഗത്തിന്റെ അഭിമുഖം സെപ്റ്റംബര്‍ 19 ന് രാവിലെ 10 നും സൈക്കോളജി വിഭാഗത്തിന്റെ അഭിമുഖം 23 ന് രാവിലെ 10 നും നടക്കും. പങ്കെടുക്കുന്നവര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ച്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2576773.
date
- Log in to post comments