Skip to main content

ഡോക്ടര്‍ ഒഴിവ്

 

കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.ബി.എസ്. ബിരുദവും കേരള മെഡിക്കല്‍ കൗണ്‍സില്‍/ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ലഭിച്ചവരുമായിരിക്കണം. അപേക്ഷകര്‍ക്ക് 59 വയസ് കവിയരുത്. അര്‍ഹരായവര്‍ ബയോഡാറ്റ, രേഖകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ 29 ന് രാവിലെ 11 ന് കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 04923 252930.

date