Post Category
ലേലം സെപ്റ്റംബര്‍ 19 ന്
പാലക്കാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലെ ഹെല്‍ത്ത് സ്റ്റാറ്റിറ്റിക്ക് വര്‍ക്ക്‌ഷോപ്പില്‍ ഉപയോഗരഹിതമായിട്ടുള്ള ഉപകരണങ്ങളും വസ്തുക്കളും സെപ്റ്റംബര്‍ 19 ന് വൈകീട്ട് മൂന്നിന് ലേലം ചെയ്യുന്നു. 1000 രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിദിവസങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍: 0491 2505264.
date
- Log in to post comments