Post Category
സൈനിക ക്ഷേമ ബോര്‍ഡ് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
വിമുക്തഭടന്മാരുടെ മക്കളില്‍ 2022ല്‍ സ്‌റ്റേറ്റ്/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് / എ വണ്‍ ലഭിച്ച കുട്ടികള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അപേക്ഷ സെപ്റ്റംബര്‍ 24 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491 2971633.
date
- Log in to post comments