Post Category
മന്ത്രി എം.ബി. രാജേഷ് ഇന്ന് ജില്ലയില്‍
തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഇന്ന് (സെപ്റ്റംബര്‍ 17) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവില 11 ന് കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ തെരുവുനായ ശല്യം സംബന്ധിച്ച് നിയോജകമണ്ഡലം തല യോഗത്തില്‍ പങ്കെടുക്കും. ഉച്ചക്ക് മൂന്നിന് തൃത്താല ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് അംഗന്‍വാടിയുടെയും വൈകീട്ട് നാലിന് പരുതൂര്‍ നാടപറമ്പ് അംഗന്‍വാടിയുടെയും നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും.
date
- Log in to post comments