Skip to main content

പിണറായി എക്‌സൈസ് ഓഫീസ് കെട്ടിടം 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പിണറായി എക്‌സൈസ് റെയിഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് പിണറായി കമ്പനിമൊട്ടയിൽ നടക്കുന്ന ചടങ്ങിൽ എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. എല്ലാ എക്‌സൈസ് ഓഫീസുകൾക്കും സ്വന്തമായി കെട്ടിടം നിർമിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പിണറായിയിൽ പുതിയ കെട്ടിടം നിർമിച്ചത്. എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.

date