Post Category
ഗതാഗതം നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ ഫറോക്ക് പേട്ട-ചൂരക്കാട് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കലുങ്കുകളുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17 മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
date
- Log in to post comments