Post Category
എൻഎച്ച്എം അപേക്ഷ ക്ഷണിച്ചു
ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പെഷലിസ്റ്റ് ഡോക്ടർ (സൈക്യാട്രിസ്റ്റ്), അനസ്തറ്റിസ്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനും യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയാനും www.nhmkannur.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സെപ്റ്റംബർ 20 വരെ സ്വീകരിക്കും. ഫോൺ: 0497 2709920
date
- Log in to post comments