Skip to main content

വൈദ്യുതി മുടങ്ങും

 

 

                വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പീച്ചംങ്കോട്, അംബേദ്കര്‍, പാതിരിച്ചാല്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ച (20.11.17) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date