Skip to main content

കൂടിക്കാഴ്ച മാറ്റിവെച്ചു

 

ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ ഇന്ന് (സെപ്റ്റംബര്‍ 23) നടത്താനിരുന്ന ക്ലര്‍ക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച സെപ്റ്റംബര്‍ 27 ലേക്ക് മാറ്റിയതായി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505535.

date