Skip to main content

പരീക്ഷാ പരിശീലനം സീറ്റ് ഒഴിവ്

    അമൃദിന്റെ കല്‍പ്പറ്റ,മാനന്തവാടി സെന്ററുകളില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്  മത്സരപരീക്ഷാ പരിശീലനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളള ബിരുദധാരികളായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത,ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 30 നകം കല്‍പ്പറ്റ അമൃദില്‍ അപേക്ഷ സമര്‍പ്പിക്കണം. 
 

date