Skip to main content

തൊഴില്‍ രഹിത വേതന വിതരണം

 

    എലവഞ്ചേരി, പറളി ഗ്രാമപഞ്ചായത്തുകളിലെ തൊഴില്‍ രഹിതവേതനം ജൂലൈ 23, 24, 25 തീയതികളില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. അര്‍ഹരായവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അതത് പഞ്ചായത്ത് ഓഫീസില്‍ നിന്ന് തുക വൈകീട്ട് മൂന്നിനകം തുക കൈപ്പറ്റേണ്ടതാണ്.  

date