Post Category
അട്ടപ്പാടി എം.ആര്‍.എസ്സില്‍ അധ്യാപക ഒഴിവ്
അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്‍റെ കീഴിലുളള മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ ഒഴിവുകളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യത ഉളളവരാവണം അപേക്ഷകര്‍. ജൂനിയര്‍ വിഭാഗം ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ -04924 254223, 04924 254382.
date
- Log in to post comments