Post Category
പമ്പിംഗ് പുനരാരംഭിച്ചു
കാലവര്‍ഷക്കെടുതിയില്‍ കോട്ടയം, പാല, പുലിയന്നൂര്‍-മീനച്ചില്‍ - അകല ക്കുന്നം, അയര്‍ക്കുന്നം-കൂരോപ്പട-പാമ്പാടി ശുദ്ധ ജലവിതരണ പദ്ധതികളില്‍ വെള്ളം പമ്പു ചെയ്യുന്നതിന് നാല് ദിവസമായി നേരിട്ട തടസ്സം നീക്കി പമ്പിംഗ് പുനരാരംഭിച്ചു. വിവിധ പമ്പു ഹൗസുകളില്‍ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് 14.5 ലക്ഷം രൂപ നഷ്ടം കേരള വാട്ടര്‍ അതോറിറ്റിക്ക് സംഭവിച്ചിട്ടുണ്ട്.
(കെ.ഐ.ഒ.പി.ആര്‍-1528/18)
date
- Log in to post comments