Skip to main content

പരിശീലനം പരിപാടി

വ്യവസായ വാണിജ്യ വകുപ്പിന്റെ കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, ചങ്ങനാശ്ശേരിയില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ റബ്ബര്‍ പാലില്‍ നിന്നും വിവിധതരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന'പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2 720 311, 9744 665 687, 9846 797 000. ഇമെയില്‍: cfscchry@gmail.com
 

date