Skip to main content

നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ് പ്രവേശനം

വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2022-23 കാലയളവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2008 മെയ് ഒന്നിനോ അതിനു ശേഷമോ 2010 ഏപ്രില്‍ 30നോ അതിനു മുന്‍പോ ജനിച്ചവരായിരിക്കണം.അപേക്ഷകര്‍ 2022 ഒക്ടോബര്‍ 15-നു മുന്‍പായി www.navodaya.gov.inwww.nvsadmissionclanssin-e.in എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കണം. ഫോണ്‍ : 0473 5 265 246
 

date