Skip to main content

തൊഴില്‍ രഹിത വേതന വിതരണം

അടിമാലി ഗ്രാമ പഞ്ചായത്തിലെ 2017 ആഗസ്റ്റ് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള തൊഴില്‍ രഹിത വേതനം ജൂലൈ 16 മുതല്‍ 18 വരെ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഗുണഭോക്താക്കള്‍ എല്ലാ അസല്‍ രേഖകളുൂമായി ഓഫീസ് സമയത്ത് ഹാജരായി വേതനം കൈപ്പറ്റണം

date