Post Category
കരാര്‍ പണിക്കാരുടെ യോഗം ഇന്ന് (24)
ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് ജില്ലയിലെ കരാര്‍ പണിക്കാരുടെ യോഗം ഇന്ന് (24) ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ പത്തനംതിട്ട അബാന്‍ ടവര്‍ ആഡിറ്റോറിയത്തില്‍ ചേരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2325088.
(പിഎന്‍പി 2041/18)
date
- Log in to post comments