Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാലക്കാട് ജില്ലയിലെ നെടുങ്ങോട്ടൂര്‍ ഇട്ടിയംപറമ്പ് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 5 ന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ  വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഓഫീസില്‍ നിന്നോ ലഭിക്കും.
പാലക്കാട് ജില്ലയിലെ കരിപ്പമണ്ണ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 14 ന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ  വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഓഫീസില്‍ നിന്നോ ലഭിക്കും.

date