Post Category
സ്‌കൂള്‍ സെമിനാര്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് കേരള നിയമസഭ മണ്ഡല അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ സെമിനാര്‍ ജൂലൈ 26നു രാവിലെ 11ന് നെടുമങ്ങാട് ഗവണ്‍മെന്റ് ടെക്‌നിക്കല്‍ സ്‌കൂളില്‍ നടക്കും. സി. ദിവാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, കേരള സര്‍വകലാശാല മുന്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.പി. 1939/2018)
date
- Log in to post comments