Skip to main content

ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ കോഴ്‌സുകൾ

കേന്ദ്ര സർക്കാരിന് കീഴിലെ സി.ഡി.റ്റി.പി സ്‌കീം പ്രകാരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ വിവിധ കോഴ്‌സുകൾആരംഭിക്കുന്നു.                      പട്ടികജാതി/ പട്ടികവർഗ്ഗത്തിൽപ്പെട്ടവർപിന്നാക്ക  സമുദായത്തിൽപ്പെട്ടവർസ്ത്രീകൾന്യൂനപക്ഷ വിഭാഗത്തിലുള്ളവർഭിന്നശേഷിക്കാർസാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവർഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർഅടിസ്ഥാനസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർ തുടങ്ങിയവർക്കായി അനൗപചാരിക നൈപുണ്യവികസന പരിശീലനം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡാറ്റാ എൻട്രി ഓപ്പറേറ്റർഫാഷൻ ഡിസൈൻ എന്നീ കോഴ്‌സുകൾ ഒക്‌ടോബർ ആദ്യവാരം പോളിടെക്‌നിക്കിൽ ആരംഭിക്കുന്നു. ഈ സൗജന്യ കോഴ്‌സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പോളിടെക്‌നിക്‌ കോളേജിലെ സി.ഡി.റ്റി.പി ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം.

വെഞ്ഞാറമൂട്‌ സമന്വയ സാംസ്‌കാരിക കേന്ദ്രം ലൈബ്രറിശ്രീവരാഹം വനിതസമിതിസൗത്ത്‌ ഫോർട്ട്ചിറ്റിയൂർക്കോട് അങ്കൻവാടി മലയിൻകീഴ്സന്ദീപനി സേവാ ട്രസ്റ്റ് കുളത്തറകാലടിനെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്പ്‌മെന്റ്‌ സൊസൈറ്റിപറണ്ടോട്ശ്രദ്ധ ചാരിറ്റബിൾ സൊസൈറ്റി ഫോർ മെന്റലി ചലഞ്ച്ഡ്വെസ്റ്റ്‌ ഫോർട്ട്നിലമേൽ എസ്‌.സി കോളനി ചെറുകോട്വിളപ്പിൽലക്ഷ്മി എൻ മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ എംപവർമെന്റ്മുടവൻമുകൾസ്ത്രീശക്തി മഹിളാ സമാജം എടശ്ശേരി ചെല്ലാംകോട്നെടുമങ്ങാട്ആര്യനാട് ഗ്രാമപഞ്ചായത്ത്‌ സ്‌കിൽ ഡവലപ്പ്‌മെന്റ് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ്‌ സൊസൈറ്റിആര്യനാട് എന്നീ എക്സ്റ്റൻഷൻ സെന്ററുകളിൽ വിവിധ കോഴ്‌സുകൾ ഇതോടൊപ്പം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങളും അപേക്ഷഫോറവും അതാത് എക്സ്റ്റൻഷൻ സെന്ററുകളിൽ ലഭ്യമാണ്.

പി.എൻ.എക്സ്.  4597/2022

date