Post Category
അധ്യാപക ഒഴിവ്
തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ മാത്തമാറ്റിക്സ് നോണ്‍ വൊക്കേഷണല്‍ ജൂനിയര്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവ്. അറുപത് ശതമാനം മാര്‍ക്കോടെ ഗണിതത്തില്‍ ബിരുദാനനന്തര ബിരുദവും ബി എഡും സെറ്റുമാണ് യോഗ്യത. യോഗ്യരായവര്‍ ഒക്ടോബര്‍ 1ന് ശനിയാഴ്ച രാവിലെ 9.30ന് സ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447647340.
date
- Log in to post comments