Skip to main content

സ്വാഗത സംഘ രൂപീകരണ യോഗം

 

                സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഭിന്നശേഷി ദിനാചരണ പരിപാടികളുടെ സ്വാഗത സംഘ രൂപീകരണ യോഗം നവംബര്‍ 20 ന് രാവിലെ 11 ന് കളക്‌ട്രേറ്റില്‍ ചേരും. ഭിന്നശേഷി സംഘടന,സ്‌പെഷ്യല്‍ സ്‌കൂള്‍,സന്നദ്ധ സംഘടന എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.

date