Post Category
ഹിയറിങ് മാററി
സംസ്ഥാന വിവരാവകാശ കമ്മിഷണർ എസ്.സോമനാഥൻപിള്ള ജൂലൈ 23ന് കളക്‌ട്രേററിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിങ് മഴക്കെടുതി മൂലം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments