Post Category
മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 25-50 കീലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാവാനിടയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ കടലില്‍ പോകരുതെന്നും ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
date
- Log in to post comments