Skip to main content

രജിസ്‌ട്രേഷന്‍ താല്‍കാലികമായി നിറുത്തി

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ രജിസ്‌ട്രേഷന്‍, അഡീഷണല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ മുതലായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 20 വരെ ഉണ്ടാവില്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഈ കാലയളവില്‍ ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി മുഖേന രജിസ്‌ട്രേഷന്‍, അഡീഷണല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ എന്നിവ നിര്‍വ്വഹിക്കാം.  ഡിസംബര്‍ 20ന് ശേഷം 2018 ഫെബ്രുവരി 20 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ ഇവ ഓഫീസുകള്‍ മുഖേന നിവ്വഹിക്കാമെന്നും എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

date