Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം ഡിപ്‌ളോമ സായാഹ്ന കോഴ്‌സുകളില്‍ കരാറടിസ്ഥാനത്തില്‍ ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. താത്പര്യമുളളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 22ന് രാവിലെ 9.30 ന് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 04933 227253.

 

date