Skip to main content

സൗഹൃദ ഫുട്‌ബോള്‍ മത്സരം 20ന്

 'നോട്ട് റ്റു ടാബ് - ബി സ്‌പോട്‌സ്'  എന്ന  പേരില്‍ ജില്ലാതല സ്‌കൂള്‍ സൗഹൃദ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നു.  മികച്ച കൗമാരതാരങ്ങളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസത്തേയും  പ്രൊഫഷണല്‍ ഫുട്‌ബോളിനെയും കാര്യക്ഷമമാക്കുന്നതിനുമായി  ചൈല്‍ഡ് ലൈന്‍ ദോസ്തി ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി.  നവംബര്‍ 20ന് അന്താരാഷ്ട്ര ബാലാവകാശ ദിനത്തില്‍ കോട്ടപ്പടി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നിനാണ് മത്സരം.

 

date