Skip to main content

ജില്ലാ വികസന സമിതി യോഗം മാറ്റിവച്ചു

പത്തനംതിട്ട ജില്ലാ വികസന സമിതിയുടെ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രീഡിഡിസി യോഗവും ഈമാസത്തെ ജില്ലാ വികസന സമിതിയോഗവും മാറ്റിവച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

date