Skip to main content

ടെന്‍ഡര്‍

സമഗ്ര ശിക്ഷാ കേരളം, ഗവ.മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്,തിരുവല്ല, പത്തനംതിട്ട ജില്ലാ പ്രൊജക്ട് ഓഫീസ് മുഖാന്തിരം 2022-23 വര്‍ഷം ഭിന്നശേഷിയുളള വിദ്യാര്‍ഥികള്‍ക്ക് 361 വ്യത്യസ്ത ഓര്‍ത്തോ ഉപകരണങ്ങള്‍, 81 ഹിയറിംഗ് എയിഡുകള്‍ തുടങ്ങിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 11. www.etenders.kerala.gov.in ഫോണ്‍ : 0469 2 600 167.

date