Skip to main content

അറിയിപ്പ്

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ള തൊഴിലാളികളില്‍ 2018-19 കാലയളവിലെ ആര്‍ എസ് ബി വൈ-സി എച്ച് ഐ എസ് കാര്‍ഡ് കൈവശമുണ്ടായിരുന്ന തൊഴിലാളികള്‍ നിലവിലെ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കെഎഎസ്പി) ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ആനുകൂല്യം ലഭ്യമാക്കുന്നുണ്ടോ എന്നുമുള്ള വിവരം കറ്റോട് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അറിയിക്കണമെന്ന് വെല്‍ ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍:  0469-2603074

date