Skip to main content

നിയമസഭാ പരിസ്ഥിതി സമിതി സിറ്റിംഗ് 23ന്

നിയമസഭയുടെ പരിസ്ഥിതി സമിതി (2016 -19), നവംബര്‍ 23ന് രാവിലെ 11 മണിക്ക് നിയമസസഭാ സമുച്ചയത്തിലെ 5 ഡി സമ്മേളനഹാളില്‍ യോഗം ചേരും.  മൂക്കുന്നിമലയിലെ അനധികൃത ക്വാറി/ക്രഷര്‍ പ്രവര്‍ത്തനത്തിനെതിരെയും വെളളായണി കായലിന്റെ മലിനീകരണം സംബന്ധിച്ചും സമിതിക്കു ലഭിച്ച പരാതികളിന്മേല്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തി ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

പി.എന്‍.എക്‌സ്.4928/17

date