Post Category
വാഹന ലേലം
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ തോട്ടട ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപത്തും കൂട്ടിയിട്ടിരിക്കുന്ന പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നവംബർ 15നകം റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0497 2700566. ഇ -മെയിൽ: kl13.mvd@kerala.gov.in
date
- Log in to post comments