Post Category
ട്രെയിനി നിയമനം
താനൂരിലെ മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വീസ് സെന്ററിലേക്ക് ഐ.ടി.ഐ ഫിറ്റര്‍/ മെക്കാനിക്ക് യോഗ്യതയുള്ള (വി.എച്ച്.എസ്.സി അഭിലഷണീയം) മത്സ്യ തൊഴിലാളി മേഖലയില്‍ നിന്നുള്ള യുവാക്കളെ പ്രതിമാസം 7500 രൂപ സ്‌റ്റൈപന്റോട് കൂടി ആറ് മാസത്തേക്ക് ട്രെയിനികളായി നിയമിക്കുന്നു. യോഗ്യരായവര്‍ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ 16ന് രാവിലെ 11ന് തിരൂര്‍ കെ.ജി.പടിയിലെ മത്സ്യഫെഡിന്റെ ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.
date
- Log in to post comments