Post Category
ക്രഷര്‍, ക്വാറി ഉല്‍പ്പന്നങ്ങളുടെ വില: യോഗം 23ന്
ക്രഷര്‍, ക്വാറി ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ക്രഷര്‍, ക്വാറി ഉടമകളെയും സംഘടനാ പ്രതിനിധികളെയും ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി 23ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ജില്ലാകലക്ടറുടെ ചേമ്പറില്‍ യോഗം ചേരും.
date
- Log in to post comments