Skip to main content
 ഉടമ്പന്‍ചോല താലൂക്ക് ഓഫീസിലെ  മിനി സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കുു.

നിയമം വ്യാഖ്യാനിച്ച് ജനങ്ങളെ ബുദ്ധിമു'ിക്കരുത്: മന്ത്രി ഇ.ചന്ദ്രശേഖരന്‍

 

                ഉദ്യോഗസ്ഥരും ജനങ്ങളും തമ്മില്അകല്ച്ചയല്ല അടുപ്പമാണ് ഉണ്ടാകേണ്ടതെ് റവന്യൂ വകുപ്പ് മന്ത്രി . ചന്ദ്രശേഖരന്പറഞ്ഞു. ഉടുമ്പന്ചോല താലൂക്ക് ഓഫീസിലെ മിനി സിവില്സ്റ്റേഷന്പ്രവര്ത്തനവും വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങള്ജനങ്ങളോടാണെും അവരുടെ പ്രശ്നങ്ങള്പരിഹരിക്കുമ്പോള്നിയമങ്ങള്പാലിച്ചുകൊണ്ടുത െമാനുഷികമുഖം കാ'ണമെും അദ്ദേഹം പറഞ്ഞു. നിയമത്തെ വ്യാഖ്യാനിച്ച് യാന്ത്രികമായി മാത്രം പ്രവര്ത്തിച്ചും ജനങ്ങള്ക്ക് ബുദ്ധിമു'ുണ്ടാക്കരുതെും മന്ത്രി ഉദ്യോഗസ്ഥരെ ഓര്മ്മിപ്പിച്ചു. ഉദ്യോഗസ്ഥര്ക്കോ ജനപ്രതിനിധികള്ക്കോ പ്രത്യേക അവകാശമൊുമില്ല. നിയമത്തില്മാറ്റം ആവശ്യമെങ്കില്ജനങ്ങളുടെ സമ്മര്ദ്ദമുണ്ടാകും. ഇത്തരം മാറ്റങ്ങളെകുറിച്ച് ഭരണാധികാരികളെ ബോധ്യപ്പെടുത്തുതും ജനങ്ങളാണ്. സര്വ്വീസ് സംഘടനകള്ജീനക്കാര്ക്ക് വേണ്ടി മാത്രമല്ല ദുര്ബലരായ സാമാന്യ ജനങ്ങള്ക്ക് സേവനം എത്തിക്കുതിനും മുന്കൈ എടുക്കണമെും മന്ത്രി പറഞ്ഞു. വൈദ്യുതിമന്ത്രി എം.എം മണി അധ്യക്ഷനായിരുു. അഡ്വ. ജോയ്സ് ജോര്ജ്ജ് എം.പി, .എസ്. ബിജിമോള്എം.എല്‍., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാകലക്ടര്ജി.ആര്‍. ഗോകുല്‍, നെടുങ്കണ്ടം 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ജനപ്രതിനിധികള്‍, സി.പി. ജില്ലാസെക്ര'റി കെ.കെ. ശിവരാമന്‍, രാഷ്ട്രീയപാര്‍'ി നേതാക്കള്തുടങ്ങിയവര്സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്നിുള്ള 30 ലക്ഷം രൂപയുടെ സഹായ ധനം 250 പേര്ക്ക് വിതരണം ചെയ്തു.

date