Skip to main content
 ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് തൊടുപുഴയില്‍ നട സെമിനാര്‍ പി.ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുു.

ജനാധിപത്യത്തിന്റെ നിലനില്‍ക്കാന്‍ മാധ്യമ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം

 

 

       രാജ്യത്ത് ജനാധിപത്യ ഭരണ സംവിധാനം നിലനില്ക്കാന്‍  മാധ്യമ സ്വാതന്ത്യം സംരക്ഷിക്കപ്പെടണമെ് പി.ജെ. ജോസഫ് എം.എല്‍. പറഞ്ഞു. ജനാധിപത്യമൂല്യങ്ങളും അഭിപ്രായ സ്വാതന്ത്യവും നിലനില്ക്കുതിന് സ്വതന്ത്ര മാധ്യമ പ്രവര്ത്തനം അനിവാര്യമാണ്. മാധ്യമ സ്വതന്ത്ര്യം സംരക്ഷിക്കുതിന് പൊതുജനാഭിപ്രായം ഉയരണമെും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് ഇന്ഫര്മേഷന്'ിക് റിലേഷന്സ് വകുപ്പും ഇടുക്കി പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. ചടങ്ങില്പ്രസ് ക്ലബ് പ്രസിഡന്റ് അഷറഫ് 'പ്പാറ അധ്യക്ഷനായിരുു. മാധ്യമ സ്വാതന്ത്യം നേരിടു വെല്ലുവിളികള് സെമിനാറില്കേരള പത്രപ്രവര്ത്തക യൂണിയന്മുന്സംസ്ഥാന പ്രസിഡന്റും പ്രമുഖ മാധ്യമ പ്രവര്ത്തകനുമായ ബോബി എബ്രഹാം വിഷയം അവതരിപ്പിച്ചു. വിമര്ശിക്കാനുള്ള ജനങ്ങളുടെയും മാധ്യമങ്ങളുടെയും അവകാശമാണ് ജനാധിപത്യത്തിന്റെ ശക്തി. ഭരണകൂടത്തിന്റെ വീഴ്ചകളെയും ജനാധിപത്യ ധ്വംസനങ്ങളെയും വിമര്ശിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതായാല്സാധാരണ പൗരന്മാര്ക്ക്  കാര്യങ്ങള്അറിയുതിനും അവരുടെ പ്രശ്നങ്ങള്അവതരിപ്പിക്കുതിനും അവസരമില്ലാതാകും. ഇത് ആത്യന്തികമായി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുംഅടിയന്തരാവസ്ഥക്കാലം ഒഴികെ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടു സാഹചര്യം സംജാതമായിരുില്ല; ഇപ്പോള്മാധ്യമ സ്വാതന്ത്യം നിയന്ത്രിക്കപ്പെടു വിധം മാധ്യമ പ്രവര്ത്തകരും സ്വതന്ത്ര ചിന്തകരും വേ'യാടപ്പെടുകയാണ്. ഇടുക്കി പ്രസ് ക്ലബ്ബ് സെക്ര'റി എം.എന്‍. സുരേഷ്, മുന്പ്രസിഡന്റ് ജയിംസ് പന്തയ്ക്കല്‍, ജില്ലാ ഇന്ഫര്മേഷന്ഓഫീസര്എന്‍.പി.സന്തോഷ് എിവര്സംസാരിച്ചു. സെമിനാറില്മാധ്യമ പ്രവര്ത്തകര്‍, സീനിയര്പത്രപ്രവര്ത്തകര്‍, പൊതുപ്രവര്ത്തകര്തുടങ്ങിവര്സംബന്ധിച്ചു.

date