Skip to main content

മൂാര്‍- ബോഡിമെ'് ദേശീയപാത നിര്‍മ്മാണോദ്ഘാടനം 17ന്

 

                പൊതുമരാമത്ത് ദേശീയപാത വിഭാഗം 381 കോടിരൂപ ചെലവില്നിര്മ്മിക്കു മൂാര്‍- ബോഡിമെ' ദേശീയപാത 85 നവീകരണ നിര്മ്മാണോദ്ഘാടനം വെള്ളിയാഴ്ച (നവംബര്‍ 17) ഉച്ചതിരിഞ്ഞ് മൂിന് മൂാറില്കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിന്ഗഡ്കരി നിര്വഹിക്കും. ചടങ്ങില്സംസ്ഥാന പൊതുമരാമത്ത് -രജിസ്ട്രേഷന്വകുപ്പ് മന്ത്രി ജി.സുധാകരന്അധ്യക്ഷത വഹിക്കും. വൈദ്യുതിമന്ത്രി എം.എം മണി മുഖ്യപ്രഭാഷണം നടത്തും. ജോയ്സ് ജോര്ജ്ജ് എം.പി, എസ്. രാജേന്ദ്രന്എം.എല്‍., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, പൊതുമരാമത്ത് വകുപ്പ് പ്രിന്സിപ്പല്സെക്ര'റി കമലാവര്ദ്ധന റാവു, ജില്ലാകലക്ടര്ജി.ആര്‍. ഗോകുല്‍, ഉപരിതല ഗതാഗത മന്ത്രാലയം സോ-3 ചീഫ് എഞ്ചിനീയര്.കെ.നാഗ്പാല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപപാര്‍'ി പ്രതിനിധികള്‍, പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്പി. ജി. സുരേഷ്  തുടങ്ങിയവര്സംസാരിക്കും.

date