Skip to main content

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അദാലത്ത് 17ന്

 

                സാമൂഹ്യ സുരക്ഷാ പെന്ഷന്വിതരണം സംബന്ധിച്ച പരാതികള്പരിഹരിക്കുതിനായി മരിയാപുരം ഗ്രാമപഞ്ചായത്തില്പെന്ഷന്അദാലത്ത് സംഘടിപ്പിക്കുു. മാസം 17ന് രാവിലെ 10 മുതല്വൈകി' നാല് വരെ ഗ്രാമപഞ്ചായത്ത് കോഫറന്സ് ഹാളില്അദാലത്ത് നടത്തും. നിലവില്ഒരു തവണയെങ്കിലും പെന്ഷന്ലഭിക്കുകയും തുടര് ലഭിക്കാതെ വരികയും ചെയ്തവര്മാത്രം ആധാര്കാര്ഡ്, ഇലക്ഷന്തിരിച്ചറിയല്കാര്ഡ്, ബാങ്ക് പാസ്ബുക്ക്. പെന്ഷന് .ഡി നമ്പര്എിവയുടെ പകര്പ്പുകള്സഹിതം അദാലത്തില്പങ്കെടുത്ത് പരാതികള്നല്കണമെ് സെക്ര'റി അറിയിച്ചു.

date